# He said ... He said to him കടക്കാരന്‍ പറഞ്ഞു ... കാര്യവിചാരകന്‍ കടക്കാരനോട് പറഞ്ഞു # A hundred baths of olive oil ഇത് ഏകദേശം 3,000 ലിറ്റര്‍ ഒലിവെണ്ണ ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-bvolume]]) # a hundred ... fifty 100 ... 50 (കാണുക: [[rc://*/ta/man/translate/translate-numbers]]) # Take your bill ഒരു ചീട്ട് എന്ന് പറയുന്നത് ഒരുവന്‍ എന്തുമാത്രം കടമ്പെട്ടിരിക്കുന്നു എന്ന് പറയുന്ന ഒരു കഷണം കടലാസ് ആകുന്നു.