ml_tn/luk/15/25.md

8 lines
783 B
Markdown

# Now
ഈ പദം പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ യേശു മൂത്ത പുത്രനെ കുറിച്ച് കഥയുടെ ഒരു പുതിയ ഭാഗമായി പറയുവാന്‍ ആരംഭിക്കുന്നു.
# in the field
ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് അവന്‍ ജോലി ചെയ്തുകൊണ്ട് പുറത്തു വയലില്‍ ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])