ml_tn/luk/15/25.md

783 B

Now

ഈ പദം പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ യേശു മൂത്ത പുത്രനെ കുറിച്ച് കഥയുടെ ഒരു പുതിയ ഭാഗമായി പറയുവാന്‍ ആരംഭിക്കുന്നു.

in the field

ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് അവന്‍ ജോലി ചെയ്തുകൊണ്ട് പുറത്തു വയലില്‍ ആയിരുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)