ml_tn/luk/14/20.md

1.2 KiB

Yet another said

വായനക്കാരന്‍ അനുമാനിക്കേണ്ടത് എന്തെന്നാല്‍ ആ യജമാനന്‍ പറഞ്ഞു അയച്ചതായ വേലക്കാരനോട്‌ ഈ ജനങ്ങള്‍ നേരിട്ട് സംസാരിക്കുക ആയിരുന്നു (ലൂക്കോസ് 14:17). മറുപരിഭാഷ: “വേറെ ഒരുവന്‍ പറഞ്ഞതായ സന്ദേശം എന്തെന്നാല്‍,” അല്ലെങ്കില്‍ “വേറെ ഒരു വ്യക്തി വേലക്കാരനോട്‌ പറഞ്ഞത് എന്തെന്നാല്‍” (കാണുക: rc://*/ta/man/translate/figs-explicit)

I have married a wife

നിങ്ങളുടെ ഭാഷയിലെ സ്വതസിദ്ധമായ ഒരു പദപ്രയോഗം ഉപയോഗിക്കുക. ചില ഭാഷകളില്‍ പറയുന്നത് “വിവാഹിതന്‍ ആയി” അല്ലെങ്കില്‍ ഒരു ഭാര്യയെ സ്വീകരിച്ചു” എന്ന് ആകുന്നു.