ml_tn/luk/14/20.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Yet another said
വായനക്കാരന്‍ അനുമാനിക്കേണ്ടത് എന്തെന്നാല്‍ ആ യജമാനന്‍ പറഞ്ഞു അയച്ചതായ വേലക്കാരനോട്‌ ഈ ജനങ്ങള്‍ നേരിട്ട് സംസാരിക്കുക ആയിരുന്നു ([ലൂക്കോസ് 14:17](../14/17.md)). മറുപരിഭാഷ: “വേറെ ഒരുവന്‍ പറഞ്ഞതായ സന്ദേശം എന്തെന്നാല്‍,” അല്ലെങ്കില്‍ “വേറെ ഒരു വ്യക്തി വേലക്കാരനോട്‌ പറഞ്ഞത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# I have married a wife
നിങ്ങളുടെ ഭാഷയിലെ സ്വതസിദ്ധമായ ഒരു പദപ്രയോഗം ഉപയോഗിക്കുക. ചില ഭാഷകളില്‍ പറയുന്നത് “വിവാഹിതന്‍ ആയി” അല്ലെങ്കില്‍ ഒരു ഭാര്യയെ സ്വീകരിച്ചു” എന്ന് ആകുന്നു.