ml_tn/luk/14/11.md

16 lines
1.9 KiB
Markdown

# who exalts himself
പ്രാധാന്യം അര്‍ഹിക്കുന്നവനായി കാണുവാന്‍ പരിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ “പ്രധാനപ്പെട്ട സ്ഥാനം എടുക്കുന്ന വ്യക്തി”
# will be humbled
പ്രാധാന്യം ഇല്ലാത്തവനായി പ്രദര്‍ശിപ്പിക്കപ്പെടും അല്ലെങ്കില്‍ “അപ്രധാനമായ ഒരു സ്ഥാനം നല്‍കപ്പെടും.” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം താഴ്ത്തുവാന്‍ ഇടവരും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# humbles himself
അപ്രധാനം ഉള്ളവന്‍ എന്ന് കാണുന്നത് തിരഞ്ഞെടുക്കുന്നവന്‍ അല്ലെങ്കില്‍ “അപ്രധാനം ആയ സ്ഥാനം ഏറ്റെടുക്കുന്നവന്‍”
# will be exalted
പ്രാധാന്യം ഉള്ളവന്‍ എന്ന് പ്രകടിപ്പിക്കപ്പെടും അല്ലെങ്കില്‍ “ഒരു പ്രധാന സ്ഥാനം നല്‍കപ്പെടും.” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം ഉയര്‍ത്തുന്നത് ആയിരിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])