ml_tn/luk/14/11.md

1.9 KiB

who exalts himself

പ്രാധാന്യം അര്‍ഹിക്കുന്നവനായി കാണുവാന്‍ പരിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ “പ്രധാനപ്പെട്ട സ്ഥാനം എടുക്കുന്ന വ്യക്തി”

will be humbled

പ്രാധാന്യം ഇല്ലാത്തവനായി പ്രദര്‍ശിപ്പിക്കപ്പെടും അല്ലെങ്കില്‍ “അപ്രധാനമായ ഒരു സ്ഥാനം നല്‍കപ്പെടും.” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം താഴ്ത്തുവാന്‍ ഇടവരും” (കാണുക: rc://*/ta/man/translate/figs-activepassive)

humbles himself

അപ്രധാനം ഉള്ളവന്‍ എന്ന് കാണുന്നത് തിരഞ്ഞെടുക്കുന്നവന്‍ അല്ലെങ്കില്‍ “അപ്രധാനം ആയ സ്ഥാനം ഏറ്റെടുക്കുന്നവന്‍”

will be exalted

പ്രാധാന്യം ഉള്ളവന്‍ എന്ന് പ്രകടിപ്പിക്കപ്പെടും അല്ലെങ്കില്‍ “ഒരു പ്രധാന സ്ഥാനം നല്‍കപ്പെടും.” ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം ഉയര്‍ത്തുന്നത് ആയിരിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)