ml_tn/luk/14/10.md

20 lines
1.5 KiB
Markdown

# Connecting Statement:
യേശു പരീശന്‍റെ ഭവനത്തില്‍ ഉള്ള ജനത്തോടു സംസാരിക്കുന്നത് തുടരുന്നു.
# when you are invited
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാല്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the last place
ഏറ്റവും പ്രാധാന്യം കുറഞ്ഞ വ്യക്തിക്കുള്ള ഇരിപ്പിടം
# come up higher
കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിക്കു വേണ്ടി ഉള്ള ഒരു ഇരിപ്പിടത്തിലേക്ക് നീങ്ങുക
# Then you will be honored
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കവുന്നതു ആകുന്നു. മറുപരിഭാഷ: “അനന്തരം നിന്നെ ക്ഷണിച്ചതായ വ്യക്തി നിന്നെ ബഹുമാനിക്കുവാന്‍ ഇടയായി തീരും” (കാണുക: [[rc://*/ta/man/translate/figs-activepassive]])