ml_tn/luk/14/10.md

1.5 KiB

Connecting Statement:

യേശു പരീശന്‍റെ ഭവനത്തില്‍ ഉള്ള ജനത്തോടു സംസാരിക്കുന്നത് തുടരുന്നു.

when you are invited

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാല്‍” (കാണുക: rc://*/ta/man/translate/figs-activepassive)

the last place

ഏറ്റവും പ്രാധാന്യം കുറഞ്ഞ വ്യക്തിക്കുള്ള ഇരിപ്പിടം

come up higher

കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിക്കു വേണ്ടി ഉള്ള ഒരു ഇരിപ്പിടത്തിലേക്ക് നീങ്ങുക

Then you will be honored

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കവുന്നതു ആകുന്നു. മറുപരിഭാഷ: “അനന്തരം നിന്നെ ക്ഷണിച്ചതായ വ്യക്തി നിന്നെ ബഹുമാനിക്കുവാന്‍ ഇടയായി തീരും” (കാണുക: rc://*/ta/man/translate/figs-activepassive)