ml_tn/luk/13/29.md

762 B

from east and west, and from north and south

ഇത് സൂചിപ്പിക്കുന്നത് “എല്ലാ ദിശകളില്‍ നിന്നും” എന്നാണ്.(കാണുക: rc://*/ta/man/translate/figs-merism)

be seated at a table in the kingdom of God

ദൈവരാജ്യത്തിലെ സന്തോഷത്തെ കുറിച്ച് ഒരു സദ്യ എന്നപോലെ സംസാരിക്കുന്നതു സാധാരണ ആകുന്നു. മറുപരിഭാഷ: “അവര്‍ ദൈവരാജ്യത്തില്‍ വിരുന്നു ആസ്വദിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)