ml_tn/luk/13/29.md

8 lines
762 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# from east and west, and from north and south
ഇത് സൂചിപ്പിക്കുന്നത് “എല്ലാ ദിശകളില്‍ നിന്നും” എന്നാണ്.(കാണുക: [[rc://*/ta/man/translate/figs-merism]])
# be seated at a table in the kingdom of God
ദൈവരാജ്യത്തിലെ സന്തോഷത്തെ കുറിച്ച് ഒരു സദ്യ എന്നപോലെ സംസാരിക്കുന്നതു സാധാരണ ആകുന്നു. മറുപരിഭാഷ: “അവര്‍ ദൈവരാജ്യത്തില്‍ വിരുന്നു ആസ്വദിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])