ml_tn/luk/13/28.md

1.8 KiB

Connecting Statement:

യേശു ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് തുടര്‍മാനമായി സംസാരിക്കുന്നു. ഇത് ഈ സംഭാഷണത്തിന്‍റെ അവസാനം ആകുന്നു.

crying and the grinding of teeth

ഇതു വലിയ ദു:ഖത്തെയും സങ്കടത്തെയും സൂചിപ്പിക്കുന്ന, അടയാള സൂചകമായ പ്രവര്‍ത്തികള്‍ ആകുന്നു. മറുപരിഭാഷ: “അവരുടെ തീവ്രമായ ദുഃഖം നിമിത്തം ഉള്ളതായ കരച്ചിലും പല്ലുകടിയും” (കാണുക: rc://*/ta/man/translate/translate-symaction)

when you see

സ്വര്‍ഗ്ഗ രാജ്യത്തില്‍ അവര്‍ പ്രവേശിക്കുക ഇല്ല എന്ന നിലയില്‍ യേശു അവരോടു സംസാരിക്കുന്നത് തുടരുന്നു.

but you are thrown out

എന്നാല്‍ നിങ്ങള്‍ തന്നെ നിങ്ങളെ പുറത്തേക്ക് എറിഞ്ഞു കളയുവാന്‍ ഇടയാകും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ദൈവം തന്നെ നിങ്ങളെ പുറത്തു പോകുവാന്‍ നിര്‍ബന്ധിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)