ml_tn/luk/13/28.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് തുടര്‍മാനമായി സംസാരിക്കുന്നു. ഇത് ഈ സംഭാഷണത്തിന്‍റെ അവസാനം ആകുന്നു.
# crying and the grinding of teeth
ഇതു വലിയ ദു:ഖത്തെയും സങ്കടത്തെയും സൂചിപ്പിക്കുന്ന, അടയാള സൂചകമായ പ്രവര്‍ത്തികള്‍ ആകുന്നു. മറുപരിഭാഷ: “അവരുടെ തീവ്രമായ ദുഃഖം നിമിത്തം ഉള്ളതായ കരച്ചിലും പല്ലുകടിയും” (കാണുക: [[rc://*/ta/man/translate/translate-symaction]])
# when you see
സ്വര്‍ഗ്ഗ രാജ്യത്തില്‍ അവര്‍ പ്രവേശിക്കുക ഇല്ല എന്ന നിലയില്‍ യേശു അവരോടു സംസാരിക്കുന്നത് തുടരുന്നു.
# but you are thrown out
എന്നാല്‍ നിങ്ങള്‍ തന്നെ നിങ്ങളെ പുറത്തേക്ക് എറിഞ്ഞു കളയുവാന്‍ ഇടയാകും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ദൈവം തന്നെ നിങ്ങളെ പുറത്തു പോകുവാന്‍ നിര്‍ബന്ധിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])