20 lines
2.0 KiB
Markdown
20 lines
2.0 KiB
Markdown
# Connecting Statement:
|
|
|
|
യേശു ദൈവത്തിന്റെ രാജ്യത്തില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച സംഭാഷണത്തെ തുടരുന്നു.
|
|
|
|
# Once the owner
|
|
|
|
ഉടമസ്ഥന്റെ പുറകെ
|
|
|
|
# the owner of the house
|
|
|
|
ഇത് സൂചിപ്പിക്കുന്നത് മുന്‍പിലത്തെ വാക്യങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള ഇടുക്കു വാതില്‍ ഉള്ള ഭവനത്തിന്റെ ഉടമസ്ഥനെ ആകുന്നു. ഇത് രാജ്യത്തിന്റെ ഭരണാധികാരി ആയിരിക്കുന്ന ദൈവത്തെ സൂചിപ്പിക്കുന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# you will begin to stand outside
|
|
|
|
യേശു ഒരു ജനക്കൂട്ടത്തോട് സംസാരിക്കുക ആയിരുന്നു. “നിങ്ങള്‍” എന്നുള്ള രൂപം ബഹുവചനം ആകുന്നു. അവിടുന്ന് അവരെ ഇപ്രകാരം അഭിസംബോധന ചെയ്യുവാന്‍ കാരണം അവര്‍ രാജ്യത്തിലേക്ക് ഇടുക്കു വാതില്‍ വഴിയായി പ്രവേശിക്കുവാന്‍ ഇടയാകുകയില്ല എന്നതിനാല്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
|
|
|
|
# pound the door
|
|
|
|
വാതില്ക്കല് മുട്ടുക. ഇത് ഉടമസ്ഥന്റെ ശ്രദ്ധ ക്ഷണിക്കുവാന്‍ ഉള്ളതായ ഒരു പരിശ്രമം ആകുന്നു..
|