# Connecting Statement: യേശു ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച സംഭാഷണത്തെ തുടരുന്നു. # Once the owner ഉടമസ്ഥന്‍റെ പുറകെ # the owner of the house ഇത് സൂചിപ്പിക്കുന്നത് മുന്‍പിലത്തെ വാക്യങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള ഇടുക്കു വാതില്‍ ഉള്ള ഭവനത്തിന്‍റെ ഉടമസ്ഥനെ ആകുന്നു. ഇത് രാജ്യത്തിന്‍റെ ഭരണാധികാരി ആയിരിക്കുന്ന ദൈവത്തെ സൂചിപ്പിക്കുന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # you will begin to stand outside യേശു ഒരു ജനക്കൂട്ടത്തോട് സംസാരിക്കുക ആയിരുന്നു. “നിങ്ങള്‍” എന്നുള്ള രൂപം ബഹുവചനം ആകുന്നു. അവിടുന്ന് അവരെ ഇപ്രകാരം അഭിസംബോധന ചെയ്യുവാന്‍ കാരണം അവര്‍ രാജ്യത്തിലേക്ക് ഇടുക്കു വാതില്‍ വഴിയായി പ്രവേശിക്കുവാന്‍ ഇടയാകുകയില്ല എന്നതിനാല്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # pound the door വാതില്‍ക്കല്‍ മുട്ടുക. ഇത് ഉടമസ്ഥന്‍റെ ശ്രദ്ധ ക്ഷണിക്കുവാന്‍ ഉള്ളതായ ഒരു പരിശ്രമം ആകുന്നു..