ml_tn/luk/13/19.md

2.3 KiB

It is like a mustard seed

യേശു ദൈവരാജ്യത്തെ ഒരു കടുകുമണിയോടു താരതമ്യം ചെയ്യുന്നു. മറുപരിഭാഷ: “ദൈവരാജ്യം എന്നത് ഒരു കടുകു മണി പോലെ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-simile)

a mustard seed

ഒരു കടുകു മണി എന്നത് വളരെ ചെറിയ ഒരു വിത്ത് ആകുന്നു അത് ഒരു വലിയ ചെടിയായി വളരുന്നത്‌ ആകുന്നു. ഈ വിത്ത് അറിയപ്പെടുന്നത് അല്ലായെങ്കില്‍, ഈ പദസഞ്ചയത്തെ ഇതു പോലെ ഉള്ള വേറൊരു വിത്തിന്‍റെ പേര് ഉപയോഗിച്ചു അല്ലെങ്കില്‍ ലളിതമായി “ഒരു ചെറിയ വിത്ത്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: rc://*/ta/man/translate/translate-unknown)

threw into his garden

തന്‍റെ തോട്ടത്തില്‍ നട്ടു. ആളുകള്‍ ചിലതരം വിത്തുകളെ തോട്ടത്തില്‍ വിതറി എറിയുക വഴി അത് തോട്ടത്തില്‍ നടപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

a tree

“വലിയ” എന്ന പദം ചെറിയ വിത്തുമായി വൃക്ഷത്തിനു ഉള്ള വൈരുദ്ധ്യത്തെ അതിശയോക്തിയായി പ്രകടിപ്പിക്കുന്നു. മറുപരിഭാഷ: “ഒരു വലിയ കുറ്റിച്ചെടി” (കാണുക: rc://*/ta/man/translate/figs-hyperbole)

the birds of heaven

ആകാശത്തിലെ പക്ഷികള്‍. മറുപരിഭാഷ: “ആകാശത്തില്‍ പറക്കുന്നതായ പക്ഷികള്‍” അല്ലെങ്കില്‍ “പറവകള്‍”