ml_tn/luk/13/14.md

1.1 KiB

being indignant

വളരെ കോപം ഉള്ളവരായി

answered and said

പറഞ്ഞു അല്ലെങ്കില്‍ “പ്രതികരിച്ചു”

be healed then

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആ ആറു ദിവസങ്ങളില്‍ ആരെങ്കിലും നിനക്ക് സൌഖ്യം വരുത്തട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)

on the Sabbath day

ഒരു ശബ്ബത്ത് ദിനത്തില്‍. ചില ഭാഷകളില്‍ “ഒരു ശബ്ബത്ത്” എന്ന് പറയാറുണ്ട്‌, എന്തുകൊണ്ടെന്നാല്‍ അത് ഏതു നിശ്ചിത ശബ്ബത്ത് ദിനം ആയിരുന്നു എന്ന് നമുക്ക് അറിയുവാന്‍ കഴിയുന്നില്ല.