ml_tn/luk/13/14.md

16 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# being indignant
വളരെ കോപം ഉള്ളവരായി
# answered and said
പറഞ്ഞു അല്ലെങ്കില്‍ “പ്രതികരിച്ചു”
# be healed then
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആ ആറു ദിവസങ്ങളില്‍ ആരെങ്കിലും നിനക്ക് സൌഖ്യം വരുത്തട്ടെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# on the Sabbath day
ഒരു ശബ്ബത്ത് ദിനത്തില്‍. ചില ഭാഷകളില്‍ “ഒരു ശബ്ബത്ത്” എന്ന് പറയാറുണ്ട്‌, എന്തുകൊണ്ടെന്നാല്‍ അത് ഏതു നിശ്ചിത ശബ്ബത്ത് ദിനം ആയിരുന്നു എന്ന് നമുക്ക് അറിയുവാന്‍ കഴിയുന്നില്ല.