ml_tn/luk/13/03.md

3.0 KiB

No, I tell you. But if you do not repent, you will all perish in the same way

ജനത്തിന്‍റെ ചിന്താഗതിയെ വെല്ലുവിളിക്കുവാനായി യേശു ഈ ചോദ്യം “ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവരായി `... ഈ രീതിയില്‍ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ?” (വാക്യം 2), എന്നുള്ളത് ഉപയോഗിക്കുന്നു. “നിങ്ങള്‍ കരുതുന്നത് ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നു ... ഈ രീതിയില്‍, എന്നാല്‍ അവര്‍ അങ്ങനെ ഉള്ളവര്‍ ആയിരുന്നില്ല. എന്നാല്‍ നിങ്ങളും മാനസാന്തരപ്പെടാതെ ഇരുന്നാല്‍ .... അപ്രകാരം തന്നെ ആകും” അല്ലെങ്കില്‍ “ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവരായി എന്ന് ചിന്തിക്കരുത് ... ഈ രീതിയില്‍. നിങ്ങള്‍ മാനസാന്തരപ്പെടാഞ്ഞാല്‍ .... ഇതേ രീതിയില്‍ തന്നെ” (കാണുക: rc://*/ta/man/translate/figs-rquestion)

No, I tell you

ഇവിടെ “ഞാന്‍ നിങ്ങളോടു പറയുന്നു” എന്നുള്ളത് “അല്ല” എന്നുള്ളതിനെ ഊന്നിപ്പറയുന്നു. മറുപരിഭാഷ: “അവര്‍ തീര്‍ച്ചയായും കൂടുതല്‍ പാപം നിറഞ്ഞവര്‍ ആയിരുന്നില്ല” അല്ലെങ്കില്‍ “അവര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നു എന്ന് അവരുടെ പീഢനം തെളിയിക്കുന്നു എന്ന് ചിന്തിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിരിക്കുന്നു”

you will all perish in the same way

നിങ്ങളും അങ്ങനെ തന്നെ മരിച്ചു പോകും. “അതെ പോലെ തന്നെ” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് അവരും അതെ പരിണിതഫലം തന്നെ അനുഭവിക്കും, അതെ രീതിയില്‍ തന്നെ മരിക്കും എന്നല്ലതാനും

you will perish

മരിക്കുക