ml_tn/luk/13/03.md

16 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# No, I tell you. But if you do not repent, you will all perish in the same way
ജനത്തിന്‍റെ ചിന്താഗതിയെ വെല്ലുവിളിക്കുവാനായി യേശു ഈ ചോദ്യം “ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവരായി `... ഈ രീതിയില്‍ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ?” (വാക്യം 2), എന്നുള്ളത് ഉപയോഗിക്കുന്നു. “നിങ്ങള്‍ കരുതുന്നത് ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നു ... ഈ രീതിയില്‍, എന്നാല്‍ അവര്‍ അങ്ങനെ ഉള്ളവര്‍ ആയിരുന്നില്ല. എന്നാല്‍ നിങ്ങളും മാനസാന്തരപ്പെടാതെ ഇരുന്നാല്‍ .... അപ്രകാരം തന്നെ ആകും” അല്ലെങ്കില്‍ “ഈ ഗലീലക്കാര്‍ ഏറ്റവും പാപം നിറഞ്ഞവരായി എന്ന് ചിന്തിക്കരുത് ... ഈ രീതിയില്‍. നിങ്ങള്‍ മാനസാന്തരപ്പെടാഞ്ഞാല്‍ .... ഇതേ രീതിയില്‍ തന്നെ” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# No, I tell you
ഇവിടെ “ഞാന്‍ നിങ്ങളോടു പറയുന്നു” എന്നുള്ളത് “അല്ല” എന്നുള്ളതിനെ ഊന്നിപ്പറയുന്നു. മറുപരിഭാഷ: “അവര്‍ തീര്‍ച്ചയായും കൂടുതല്‍ പാപം നിറഞ്ഞവര്‍ ആയിരുന്നില്ല” അല്ലെങ്കില്‍ “അവര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നു എന്ന് അവരുടെ പീഢനം തെളിയിക്കുന്നു എന്ന് ചിന്തിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിരിക്കുന്നു”
# you will all perish in the same way
നിങ്ങളും അങ്ങനെ തന്നെ മരിച്ചു പോകും. “അതെ പോലെ തന്നെ” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് അവരും അതെ പരിണിതഫലം തന്നെ അനുഭവിക്കും, അതെ രീതിയില്‍ തന്നെ മരിക്കും എന്നല്ലതാനും
# you will perish
മരിക്കുക