ml_tn/luk/12/36.md

1.3 KiB

be like people waiting for their master

ദാസന്മാര്‍ അവരുടെ യജമാനന്‍ മടങ്ങി വരുന്നതു പ്രതീക്ഷിച്ചു കൊണ്ട് ഒരുങ്ങി നില്‍ക്കുന്നതു പോലെ തന്നെ നിങ്ങളും അവിടുത്തേക്കു വേണ്ടി ഒരുങ്ങി നില്‍ക്കുവിന്‍ എന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്‍പ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)

he returns from the marriage feast

ഒരു വിവാഹ സദ്യയില്‍ നിന്നും ഭവനത്തിലേക്ക്‌ മടങ്ങി വരുന്നു.

open the door for him

ഇത് യജമാനന്‍റെ ഭവനത്തിന്‍റെ വാതിലിനെ സൂചിപ്പിക്കുന്നു. അവനു വേണ്ടി വാതില്‍ തുറന്നു കൊടുക്കുക എന്നുള്ളത് തന്‍റെ ദാസന്മാരുടെ കടമ ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)