ml_tn/luk/12/36.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# be like people waiting for their master
ദാസന്മാര്‍ അവരുടെ യജമാനന്‍ മടങ്ങി വരുന്നതു പ്രതീക്ഷിച്ചു കൊണ്ട് ഒരുങ്ങി നില്‍ക്കുന്നതു പോലെ തന്നെ നിങ്ങളും അവിടുത്തേക്കു വേണ്ടി ഒരുങ്ങി നില്‍ക്കുവിന്‍ എന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്‍പ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
# he returns from the marriage feast
ഒരു വിവാഹ സദ്യയില്‍ നിന്നും ഭവനത്തിലേക്ക്‌ മടങ്ങി വരുന്നു.
# open the door for him
ഇത് യജമാനന്‍റെ ഭവനത്തിന്‍റെ വാതിലിനെ സൂചിപ്പിക്കുന്നു. അവനു വേണ്ടി വാതില്‍ തുറന്നു കൊടുക്കുക എന്നുള്ളത് തന്‍റെ ദാസന്മാരുടെ കടമ ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])