ml_tn/luk/12/35.md

1.7 KiB

General Information:

യേശു ഒരു ഉപമ പ്രസ്താവിക്കുവാന്‍ തുടങ്ങുന്നു.

Let your long clothing be tucked in at your belt

ജനം നീളമുള്ള ഒഴുക്കന്‍ അങ്കികള്‍ ധരിച്ചിരുന്നു. അവര്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തടസ്സം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി അവയെ അരക്കച്ചയോടു ബന്ധിച്ചു കൊള്ളുമായിരുന്നു. മറുപരിഭാഷ: “നിങ്ങളുടെ വസ്ത്രം അരക്കച്ചയോടു ചേര്‍ത്തു വെക്കുക മൂലം നിങ്ങള്‍ ശുശ്രൂഷ ചെയ്യുവാന്‍ ഒരുക്കം ആയിരിക്കുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ വസ്ത്രധാരണം ചെയ്തു ശുശ്രൂഷ ചെയ്യുവാന്‍ ഒരുക്കം ഉള്ളവന്‍ ആകുക” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

let your lamps be kept burning

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ വിളക്ക് കത്തിക്കൊണ്ട് ഇരിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)