# General Information: യേശു ഒരു ഉപമ പ്രസ്താവിക്കുവാന്‍ തുടങ്ങുന്നു. # Let your long clothing be tucked in at your belt ജനം നീളമുള്ള ഒഴുക്കന്‍ അങ്കികള്‍ ധരിച്ചിരുന്നു. അവര്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തടസ്സം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി അവയെ അരക്കച്ചയോടു ബന്ധിച്ചു കൊള്ളുമായിരുന്നു. മറുപരിഭാഷ: “നിങ്ങളുടെ വസ്ത്രം അരക്കച്ചയോടു ചേര്‍ത്തു വെക്കുക മൂലം നിങ്ങള്‍ ശുശ്രൂഷ ചെയ്യുവാന്‍ ഒരുക്കം ആയിരിക്കുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ വസ്ത്രധാരണം ചെയ്തു ശുശ്രൂഷ ചെയ്യുവാന്‍ ഒരുക്കം ഉള്ളവന്‍ ആകുക” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # let your lamps be kept burning ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ വിളക്ക് കത്തിക്കൊണ്ട് ഇരിക്കട്ടെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])