ml_tn/luk/12/15.md

1.9 KiB

Then he said to them

“അവരെ” എന്നുള്ള പദം ഇവിടെ ആകെ ഉള്ളതായ ജനക്കൂട്ടത്തെ ആകുന്നു. മറുപരിഭാഷ: “യേശു ജനക്കൂട്ടത്തോട് പറഞ്ഞത് എന്തെന്നാല്‍”

keep yourselves from all greedy desires

സകല വിധ അത്യാഗ്രഹത്തില്‍ നിന്നും നിങ്ങളെ സൂക്ഷിച്ചു കൊള്ളുവിന്‍. മറുപരിഭാഷ: “നിങ്ങള്‍ വസ്തുവകകളെ മോഹിക്കുവാനായി നിങ്ങളെ അനുവദിക്കരുത്” അല്ലെങ്കില്‍ “നിരവധിയായ വസ്തുക്കള്‍ നിങ്ങള്‍ക്ക് ഉണ്ടാകുവാന്‍ ഉള്ള മോഹം നിങ്ങളെ നിയന്ത്രിക്കുവാന്‍ ഇട വരുത്തുന്ന നിര്‍ബന്ധത്തെ അനുവദിക്കരുത്”

a person's life

ഇത് വാസ്തവമായതിന്‍റെ ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയെ സൂചിപ്പിക്കുന്നില്ല. ചില ഭാഷകളില്‍ അത് പ്രകടിപ്പിക്കുവാന്‍ ഉള്ളതായ ഒരു രീതി ഉണ്ട്.

the abundance of his possessions

അവന്‍ എന്തുമാത്രം വസ്തുക്കള്‍ സ്വന്തം ആക്കിയിട്ടുണ്ട് അല്ലെങ്കില്‍ “അവനു എന്തുമാത്രം സ്വത്ത് ഉണ്ട്”