# Then he said to them “അവരെ” എന്നുള്ള പദം ഇവിടെ ആകെ ഉള്ളതായ ജനക്കൂട്ടത്തെ ആകുന്നു. മറുപരിഭാഷ: “യേശു ജനക്കൂട്ടത്തോട് പറഞ്ഞത് എന്തെന്നാല്‍” # keep yourselves from all greedy desires സകല വിധ അത്യാഗ്രഹത്തില്‍ നിന്നും നിങ്ങളെ സൂക്ഷിച്ചു കൊള്ളുവിന്‍. മറുപരിഭാഷ: “നിങ്ങള്‍ വസ്തുവകകളെ മോഹിക്കുവാനായി നിങ്ങളെ അനുവദിക്കരുത്” അല്ലെങ്കില്‍ “നിരവധിയായ വസ്തുക്കള്‍ നിങ്ങള്‍ക്ക് ഉണ്ടാകുവാന്‍ ഉള്ള മോഹം നിങ്ങളെ നിയന്ത്രിക്കുവാന്‍ ഇട വരുത്തുന്ന നിര്‍ബന്ധത്തെ അനുവദിക്കരുത്” # a person's life ഇത് വാസ്തവമായതിന്‍റെ ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയെ സൂചിപ്പിക്കുന്നില്ല. ചില ഭാഷകളില്‍ അത് പ്രകടിപ്പിക്കുവാന്‍ ഉള്ളതായ ഒരു രീതി ഉണ്ട്. # the abundance of his possessions അവന്‍ എന്തുമാത്രം വസ്തുക്കള്‍ സ്വന്തം ആക്കിയിട്ടുണ്ട് അല്ലെങ്കില്‍ “അവനു എന്തുമാത്രം സ്വത്ത് ഉണ്ട്”