ml_tn/luk/12/07.md

1.5 KiB

even the hairs of your head are all numbered

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ ശിരസ്സില്‍ എത്ര തലമുടി ഉണ്ടെന്നു പോലും ദൈവത്തിനു അറിയാം” (കാണുക: rc://*/ta/man/translate/figs-activepassive)

Do not fear

ഭയത്തിനു ഉള്ള കാരണം എന്തെന്ന് പ്രസ്താവിച്ചിട്ടില്ല. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ ഭയപ്പെടേണ്ടത് ഇല്ല” അല്ലെങ്കില്‍ 2) “ആയതുകൊണ്ട് നിങ്ങളെ ഉപദ്രവിക്കുവാന്‍ ഇടയുള്ള ആളുകളെ സംബന്ധിച്ച് നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍.”

You are more valuable than many sparrows

ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ ദൈവത്തിനു കൂടുതല്‍ മൂല്യം ഉള്ളവര്‍ ആയിരിക്കുന്നു.