ml_tn/luk/12/07.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# even the hairs of your head are all numbered
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ ശിരസ്സില്‍ എത്ര തലമുടി ഉണ്ടെന്നു പോലും ദൈവത്തിനു അറിയാം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Do not fear
ഭയത്തിനു ഉള്ള കാരണം എന്തെന്ന് പ്രസ്താവിച്ചിട്ടില്ല. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ ഭയപ്പെടേണ്ടത് ഇല്ല” അല്ലെങ്കില്‍ 2) “ആയതുകൊണ്ട് നിങ്ങളെ ഉപദ്രവിക്കുവാന്‍ ഇടയുള്ള ആളുകളെ സംബന്ധിച്ച് നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍.”
# You are more valuable than many sparrows
ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ ദൈവത്തിനു കൂടുതല്‍ മൂല്യം ഉള്ളവര്‍ ആയിരിക്കുന്നു.