ml_tn/luk/12/05.md

12 lines
1.5 KiB
Markdown

# Fear the one who, after ... has authority
“ഏകന്‍” എന്നുള്ള പദം ദൈവത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഇത് പുനര്‍ഃപദ വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവത്തെ ഭയപ്പെടുക, ശേഷം ... അധികാരം ഉണ്ട്” അല്ലെങ്കില്‍ “ദൈവത്തെ ഭയപ്പെടുക, എന്തുകൊണ്ടെന്നാല്‍ ശേഷമായി ... അവനു അധികാരം ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# after he has killed
അവന്‍ നിങ്ങളെ കൊന്നതിനു ശേഷം
# has authority to throw into hell
ഇത് ജനത്തെ ന്യായം വിധിക്കുവാന്‍ ഉള്ള ദൈവത്തിന്‍റെ അധികാരത്തെ സംബന്ധിച്ചുള്ള ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് ശിഷ്യന്മാര്‍ക്ക് വന്നു ഭവിക്കുമെന്നു അര്‍ത്ഥം നല്‍കുന്നില്ല. മറുപരിഭാഷ: “ജനത്തെ നരകത്തിലേക്ക് എറിഞ്ഞു കളയുവാന്‍ അധികാരം ഉണ്ട്”