ml_tn/luk/12/05.md

1.5 KiB

Fear the one who, after ... has authority

“ഏകന്‍” എന്നുള്ള പദം ദൈവത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഇത് പുനര്‍ഃപദ വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവത്തെ ഭയപ്പെടുക, ശേഷം ... അധികാരം ഉണ്ട്” അല്ലെങ്കില്‍ “ദൈവത്തെ ഭയപ്പെടുക, എന്തുകൊണ്ടെന്നാല്‍ ശേഷമായി ... അവനു അധികാരം ഉണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

after he has killed

അവന്‍ നിങ്ങളെ കൊന്നതിനു ശേഷം

has authority to throw into hell

ഇത് ജനത്തെ ന്യായം വിധിക്കുവാന്‍ ഉള്ള ദൈവത്തിന്‍റെ അധികാരത്തെ സംബന്ധിച്ചുള്ള ഒരു പൊതുവായ പ്രസ്താവന ആകുന്നു. ഇത് ശിഷ്യന്മാര്‍ക്ക് വന്നു ഭവിക്കുമെന്നു അര്‍ത്ഥം നല്‍കുന്നില്ല. മറുപരിഭാഷ: “ജനത്തെ നരകത്തിലേക്ക് എറിഞ്ഞു കളയുവാന്‍ അധികാരം ഉണ്ട്”