ml_tn/luk/11/51.md

761 B

Zechariah

ഇത് മിക്കവാറും യിസ്രായേല്‍ ജനത്തിന്‍റെ വിഗ്രഹാരാധനയ്ക്കു എതിരായി അവരെ ശാസിച്ച ഒരു പഴയ നിയമ പുരോഹിതന്‍ ആയിരിക്കാം. ഇത് സ്നാപക യോഹന്നാന്‍റെ പിതാവ് ആയിരുന്നില്ല.

who was killed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം വധിച്ചതായ” (കാണുക: rc://*/ta/man/translate/figs-activepassive)