ml_tn/luk/11/51.md

8 lines
761 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Zechariah
ഇത് മിക്കവാറും യിസ്രായേല്‍ ജനത്തിന്‍റെ വിഗ്രഹാരാധനയ്ക്കു എതിരായി അവരെ ശാസിച്ച ഒരു പഴയ നിയമ പുരോഹിതന്‍ ആയിരിക്കാം. ഇത് സ്നാപക യോഹന്നാന്‍റെ പിതാവ് ആയിരുന്നില്ല.
# who was killed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം വധിച്ചതായ” (കാണുക: [[rc://*/ta/man/translate/figs-activepassive]])