16 lines
2.6 KiB
Markdown
16 lines
2.6 KiB
Markdown
# For this reason
|
|
|
|
ന്യായശാസ്ത്രിമാര് ജനത്തെ നിയമങ്ങളാല്‍ ഭാരപ്പെടുത്തി എന്ന മുന്‍പിലത്തെ പ്രസ്താവനയെ ഇത് സൂചിപ്പിക്കുന്നു.
|
|
|
|
# the wisdom of God said
|
|
|
|
ജ്ഞാനം എന്നതിനെ അതിനു ദൈവത്തിനു വേണ്ടി സംസാരിക്കുവാന്‍ കഴിയും എന്ന നിലയില്‍ പരിഗണിച്ചിരുന്നു. മറുപരിഭാഷ: “ദൈവം അവിടുത്തെ ജ്ഞാനത്തില്‍ പറഞ്ഞു” അല്ലെങ്കില്‍ “ദൈവം ജ്ഞാനപൂര്‍വ്വം പ്രസ്താവിച്ചു” (കാണുക: [[rc://*/ta/man/translate/figs-personification]])
|
|
|
|
# I will send to them prophets and apostles
|
|
|
|
ഞാന്‍ പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും എന്റെ ജനത്തിന്റെ അടുക്കലേക്കു പറഞ്ഞയക്കും. ദൈവം മുന്‍കൂട്ടി പ്രഖ്യാപിച്ചത് എന്തെന്നാല്‍ അവിടുന്ന് പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും യേശു സംസാരിക്കുന്ന യഹൂദാ ശ്രോതാക്കളുടെ പൂര്വ്വീകന്മാരുടെ അടുക്കലേക്കു അയക്കും എന്ന് ആയിരുന്നു.
|
|
|
|
# they will persecute and they will kill some of them
|
|
|
|
എന്റെ ജനം പ്രവാചകന്മാരിലും അപ്പോസ്തലന്മാരിലും ചിലരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യും. ദൈവം മുന്‍കൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് എന്തെന്നാല്‍ യേശു അഭിസംബോധന ചെയ്യുന്നതായ യഹൂദാ ശ്രോതാക്കളുടെ പൂര്‍വ്വീകന്മാര്‍ പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യും എന്നാണ്.
|