ml_tn/luk/11/24.md

12 lines
934 B
Markdown

# waterless places
ഇത് ദുരാത്മാക്കള്‍ ചുറ്റിത്തിരിയുന്ന “ശൂന്യമായ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു”
# not finding any
ആത്മാവിനു യാതൊരു വിശ്രാമവും അവിടെ കണ്ടുപിടിക്കുവാന്‍ കഴിയുന്നില്ല എങ്കില്‍
# my house from which I came
ഇത് ഒരു വ്യക്തി താമസിക്കുവാനായി ഉപയോഗിക്കുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ വസിക്കുവാനായി ഉപയോഗിച്ചു വന്നിരുന്ന വ്യക്തി” (കാണുക: [[rc://*/ta/man/translate/figs-metaphor]])