ml_tn/luk/11/24.md

934 B

waterless places

ഇത് ദുരാത്മാക്കള്‍ ചുറ്റിത്തിരിയുന്ന “ശൂന്യമായ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു”

not finding any

ആത്മാവിനു യാതൊരു വിശ്രാമവും അവിടെ കണ്ടുപിടിക്കുവാന്‍ കഴിയുന്നില്ല എങ്കില്‍

my house from which I came

ഇത് ഒരു വ്യക്തി താമസിക്കുവാനായി ഉപയോഗിക്കുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ വസിക്കുവാനായി ഉപയോഗിച്ചു വന്നിരുന്ന വ്യക്തി” (കാണുക: rc://*/ta/man/translate/figs-metaphor)