ml_tn/luk/11/04.md

1.8 KiB

Forgive us ... Do not lead us

ഇവ ആധികാരികം ആയവ ആകുന്നു, എന്നാല്‍ അവയെ ഉത്തരവുകളായിട്ടല്ല, പ്രത്യുത അഭ്യര്‍ത്ഥനകളായി പരിഭാഷ ചെയ്യണം. “ദയവായി” എന്നതു പോലെയുള്ള ഏതെങ്കിലും വാക്ക് കൂട്ടിച്ചേര്‍ത്തു അത് വ്യക്തം ആക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഞങ്ങളോട് ദയവായി ക്ഷമിക്കണമേ ... ഞങ്ങളെ ദയവായി നടത്തരുതെ.”

Forgive us our sins

അങ്ങേക്കു എതിരായി പാപം ചെയ്യുന്നതിനെ ഞങ്ങളോടു ക്ഷമിക്കണമേ അല്ലെങ്കില്‍ “ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കണമേ”

for we also forgive

ഞങ്ങളും ക്ഷമിക്കുന്നതു പോലെ

who is in debt to us

ഞങ്ങള്‍ക്ക് എതിരായി പാപം ചെയ്യുന്നവരോട് അല്ലെങ്കില്‍ “ഞങ്ങളോട് തെറ്റായ കാര്യങ്ങള്‍ ചെയ്തവരോട്‌”

do not lead us into temptation

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പരീക്ഷയില്‍ നിന്നും ഞങ്ങളെ അകറ്റി നിര്‍ത്തേണമേ”