ml_tn/luk/11/03.md

1.5 KiB

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ എപ്രകാരം പ്രാര്‍ത്ഥിക്കണം എന്ന് പഠിപ്പിക്കുന്നത്‌ തുടരുന്നു.

Give us

ഇത് ഒരു ആധികാരികമായതു ആകുന്നു, എന്നാല്‍ ഇതിനെ കല്‍പ്പന എന്നതിനേക്കാള്‍ ഉപരിയായി ഒരു അഭ്യര്‍ത്ഥന ആയി പരിഭാഷ ചെയ്യണം. ഇത് വ്യക്തമാക്കേണ്ടതിനായി അവയോടു കൂടെ “ദയവായി” എന്നതു പോലെ ഉള്ളവ കൂട്ടിച്ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ദയവായി ഞങ്ങള്‍ക്കു തരിക”

our daily bread

അപ്പം എന്നതു ജനം ദൈനംദിനം ഭക്ഷിക്കുന്ന ഒരു ചിലവു കുറഞ്ഞതായ ആഹാരം ആയിരുന്നു. ഇവിടെ ഇത് ആഹാരം എന്ന് പൊതുവായി സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “നമുക്ക് അനുദിനം ആവശ്യമായ ഭക്ഷണം” (കാണുക: rc://*/ta/man/translate/figs-synecdoche)