# Connecting Statement: യേശു തന്‍റെ ശിഷ്യന്മാരെ എപ്രകാരം പ്രാര്‍ത്ഥിക്കണം എന്ന് പഠിപ്പിക്കുന്നത്‌ തുടരുന്നു. # Give us ഇത് ഒരു ആധികാരികമായതു ആകുന്നു, എന്നാല്‍ ഇതിനെ കല്‍പ്പന എന്നതിനേക്കാള്‍ ഉപരിയായി ഒരു അഭ്യര്‍ത്ഥന ആയി പരിഭാഷ ചെയ്യണം. ഇത് വ്യക്തമാക്കേണ്ടതിനായി അവയോടു കൂടെ “ദയവായി” എന്നതു പോലെ ഉള്ളവ കൂട്ടിച്ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ദയവായി ഞങ്ങള്‍ക്കു തരിക” # our daily bread അപ്പം എന്നതു ജനം ദൈനംദിനം ഭക്ഷിക്കുന്ന ഒരു ചിലവു കുറഞ്ഞതായ ആഹാരം ആയിരുന്നു. ഇവിടെ ഇത് ആഹാരം എന്ന് പൊതുവായി സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “നമുക്ക് അനുദിനം ആവശ്യമായ ഭക്ഷണം” (കാണുക: [[rc://*/ta/man/translate/figs-synecdoche]])