ml_tn/luk/10/39.md

1.0 KiB

who also sat at the feet of Jesus

ഇത് ആ ഭവനത്തില്‍ അക്കാലത്ത് ഒരു പഠിതാവിനു യോജ്യമായ ഒരു സാധാരണവും ബഹുമാന്യവും ആയ നില ആയിരുന്നു. മറുപരിഭാഷ: “യേശുവിന്‍റെ അടുക്കല്‍ നിലത്തു ഇരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

listened to his word

ഇത് മാര്‍ത്തയുടെ ഭവനത്തില്‍ യേശു പഠിപ്പിച്ചിരുന്ന സകലത്തെയും സൂചിപ്പിക്കുന്നത് ആയിരിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ പഠിപ്പിച്ചു വന്നവയെ ശ്രദ്ധിച്ചു പോന്നു” (കാണുക: rc://*/ta/man/translate/figs-metonymy)