# who also sat at the feet of Jesus ഇത് ആ ഭവനത്തില്‍ അക്കാലത്ത് ഒരു പഠിതാവിനു യോജ്യമായ ഒരു സാധാരണവും ബഹുമാന്യവും ആയ നില ആയിരുന്നു. മറുപരിഭാഷ: “യേശുവിന്‍റെ അടുക്കല്‍ നിലത്തു ഇരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # listened to his word ഇത് മാര്‍ത്തയുടെ ഭവനത്തില്‍ യേശു പഠിപ്പിച്ചിരുന്ന സകലത്തെയും സൂചിപ്പിക്കുന്നത് ആയിരിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ പഠിപ്പിച്ചു വന്നവയെ ശ്രദ്ധിച്ചു പോന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])