ml_tn/luk/10/35.md

1.2 KiB

two denarii

രണ്ടു ദിവസത്തെ കൂലി. “ദിനാറി” എന്നുള്ളത് “ദിനാരിയസ്” എന്നുള്ളതിന്‍റെ ബഹുവചന രൂപം ആകുന്നു. (കാണുക: rc://*/ta/man/translate/translate-bmoney)

the host

സത്രം സൂക്ഷിപ്പുകാരന്‍ അല്ലെങ്കില്‍ “സത്രത്തിന്‍റെ പരിപാലനച്ചുമലത വഹിക്കുന്ന വ്യക്തി”

whatever more you might spend, when I return, I will repay you

ഇത് പുനര്‍ഃക്രമീകരണം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ തിരിച്ചു വരുമ്പോള്‍, നിങ്ങള്‍ ഇതിനേക്കാള്‍ അധികമായി എന്തെങ്കിലും തുക ചിലവിടേണ്ടി വന്നാല്‍ ഞാന്‍ അത് നിങ്ങള്‍ക്ക് തിരികെ തന്നുകൊള്ളാം”