ml_tn/luk/10/35.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# two denarii
രണ്ടു ദിവസത്തെ കൂലി. “ദിനാറി” എന്നുള്ളത് “ദിനാരിയസ്” എന്നുള്ളതിന്‍റെ ബഹുവചന രൂപം ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-bmoney]])
# the host
സത്രം സൂക്ഷിപ്പുകാരന്‍ അല്ലെങ്കില്‍ “സത്രത്തിന്‍റെ പരിപാലനച്ചുമലത വഹിക്കുന്ന വ്യക്തി”
# whatever more you might spend, when I return, I will repay you
ഇത് പുനര്‍ഃക്രമീകരണം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ തിരിച്ചു വരുമ്പോള്‍, നിങ്ങള്‍ ഇതിനേക്കാള്‍ അധികമായി എന്തെങ്കിലും തുക ചിലവിടേണ്ടി വന്നാല്‍ ഞാന്‍ അത് നിങ്ങള്‍ക്ക് തിരികെ തന്നുകൊള്ളാം”