12 lines
1.6 KiB
Markdown
12 lines
1.6 KiB
Markdown
# You will love ... your neighbor as yourself
|
|
|
|
മോശെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് ആ മനുഷ്യന് ഉദ്ധരിക്കുന്നു.
|
|
|
|
# with all your heart, and with all your soul, and with all your strength, and with all your mind
|
|
|
|
ഇവിടെ “ഹൃദയം” എന്നും “പ്രാണന്” എന്നും ഉള്ളത് ഒരു വ്യക്തിയുടെ ആന്തരിക സ്വത്വത്തിനു ഉള്ളതായ കാവ്യാലങ്കാര പദങ്ങള്‍ ആകുന്നു. ഈ നാല് പദസഞ്ചയങ്ങളും ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “സമ്പൂര്‍ണ്ണമായ” അല്ലെങ്കില്‍ “ഏകാഗ്രതയോടു കൂടിയ” എന്ന് അര്‍ത്ഥം നല്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|
|
|
# your neighbor as yourself
|
|
|
|
ഈ ഉപമയെ കൂടുതല്‍ വ്യക്തതയോടു കൂടെ പ്രസ്താവന ചെയ്യാം. “മറുപരിഭാഷ” “നീ നിന്നെത്തന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയും തന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (കാണുക: [[rc://*/ta/man/translate/figs-simile]])
|