ml_tn/luk/10/27.md

1.6 KiB

You will love ... your neighbor as yourself

മോശെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് ആ മനുഷ്യന്‍ ഉദ്ധരിക്കുന്നു.

with all your heart, and with all your soul, and with all your strength, and with all your mind

ഇവിടെ “ഹൃദയം” എന്നും “പ്രാണന്‍” എന്നും ഉള്ളത് ഒരു വ്യക്തിയുടെ ആന്തരിക സ്വത്വത്തിനു ഉള്ളതായ കാവ്യാലങ്കാര പദങ്ങള്‍ ആകുന്നു. ഈ നാല് പദസഞ്ചയങ്ങളും ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നത് “സമ്പൂര്‍ണ്ണമായ” അല്ലെങ്കില്‍ “ഏകാഗ്രതയോടു കൂടിയ” എന്ന് അര്‍ത്ഥം നല്‍കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

your neighbor as yourself

ഈ ഉപമയെ കൂടുതല്‍ വ്യക്തതയോടു കൂടെ പ്രസ്താവന ചെയ്യാം. “മറുപരിഭാഷ” “നീ നിന്നെത്തന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയും തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (കാണുക: rc://*/ta/man/translate/figs-simile)