ml_tn/luk/10/26.md

12 lines
1.6 KiB
Markdown

# What is written in the law? How do you read it?
യേശു വിവരം അന്വേഷിക്കുക ആയിരുന്നില്ല. അവിടുന്ന് ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് യഹൂദാ ന്യായശാസ്ത്രിയുടെ അറിവിനെ പരീക്ഷിക്കുക ആയിരുന്നു. മറുപരിഭാഷ: “മോശെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് എന്താണ് എന്നും അത് എന്ത് അര്‍ത്ഥം നല്‍കുന്നു എന്നും നിങ്ങള്‍ എന്നോട് പറയുക” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# What is written in the law?
ഇത് കര്‍ത്തരി രൂപത്തില്‍ ചോദിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മോശെ ന്യായപ്രമാണത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# How do you read it?
നിങ്ങള്‍ അതില്‍ എന്താണ് വായിച്ചിരിക്കുന്നത്? അല്ലെങ്കില്‍ “അത് എന്ത് പറയുന്നു എന്നാണു നിങ്ങള്‍ മനസ്സിലാക്കി ഇരിക്കുന്നത്?”