ml_tn/luk/10/26.md

1.6 KiB

What is written in the law? How do you read it?

യേശു വിവരം അന്വേഷിക്കുക ആയിരുന്നില്ല. അവിടുന്ന് ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് യഹൂദാ ന്യായശാസ്ത്രിയുടെ അറിവിനെ പരീക്ഷിക്കുക ആയിരുന്നു. മറുപരിഭാഷ: “മോശെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നത് എന്താണ് എന്നും അത് എന്ത് അര്‍ത്ഥം നല്‍കുന്നു എന്നും നിങ്ങള്‍ എന്നോട് പറയുക” (കാണുക: rc://*/ta/man/translate/figs-rquestion)

What is written in the law?

ഇത് കര്‍ത്തരി രൂപത്തില്‍ ചോദിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മോശെ ന്യായപ്രമാണത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?” (കാണുക: rc://*/ta/man/translate/figs-activepassive)

How do you read it?

നിങ്ങള്‍ അതില്‍ എന്താണ് വായിച്ചിരിക്കുന്നത്? അല്ലെങ്കില്‍ “അത് എന്ത് പറയുന്നു എന്നാണു നിങ്ങള്‍ മനസ്സിലാക്കി ഇരിക്കുന്നത്?”