ml_tn/luk/10/19.md

2.6 KiB

authority to tread on serpents and scorpions

പാമ്പുകളെ ചവിട്ടിമെതിക്കുവാനും തേളുകളെ തകര്‍ക്കുവാനും ഉള്ളതായ അധികാരം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1)പാമ്പുകളും തേളുകളും ദുരാത്മാക്കളെ സൂചിപ്പിക്കുന്ന ഉപമാനങ്ങള്‍ ആകുന്നു. മറുപരിഭാഷ: “ദുരാത്മാക്കളെ പരാജയപ്പെടുത്തുവാന്‍ ഉള്ളതായ അവകാശം” അല്ലെങ്കില്‍ 2) ഇത് യഥാര്‍ത്ഥമായ പാമ്പുകളെയും തേളുകളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

to tread on serpents and scorpions

ഇത് സൂചിപ്പിക്കുന്നത് അവര്‍ ഇത് ചെയ്യുമെന്നും എന്നാല്‍ പരിക്ക് എല്‍ക്കുകയില്ല എന്നും ആകുന്നു. മറുപരിഭാഷ: “പാമ്പുകളുടെ മേലും തേളുകളുടെ മേലും നടക്കും അവ നിങ്ങളെ ഉപദ്രവിക്കുകയും ഇല്ല.” (കാണുക: rc://*/ta/man/translate/figs-ellipsis)

scorpions

തേളുകള്‍ എന്നുള്ളത് രണ്ടു കൂര്‍ത്ത നഖങ്ങളും വിഷം നിറഞ്ഞ മുള്ള് അവയുടെ വാലില്‍ ഉള്ളതുമായ ചെറിയ ജന്തുക്കള്‍ ആകുന്നു.

over all the power of the enemy

ഞാന്‍ നിങ്ങള്‍ക്ക് ശത്രുവിന്‍റെ ശക്തിയെ തകര്‍ക്കുവാന്‍ ഉള്ള അധികാരത്തെ നല്‍കിയിരിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ നിങ്ങള്‍ക്ക് ശത്രുവിനെ പരാജയപ്പെടുത്തുവാന്‍ ഉള്ള അധികാരം നല്‍കിയിരിക്കുന്നു.” ശത്രു സാത്താന്‍ ആകുന്നു. (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-explicit]]ഉം)