ml_tn/luk/10/12.md

12 lines
1.5 KiB
Markdown

# I say to you
യേശു ഇത് താന്‍ പറഞ്ഞയച്ചതായ 70 പേരോട് പറഞ്ഞത് ആകുന്നു. അവിടുന്ന് ഇത് പറഞ്ഞത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം പറയുവാന്‍ ഉണ്ടെന്നു കാണിക്കുവാന്‍ ആണ്.
# that day
ശിഷ്യന്മാര്‍ ഇത് പാപികള്‍ക്ക് നേരിടുവാന്‍ പോകുന്ന അന്ത്യ ന്യായവിധിയുടെ സമയത്തെ സൂചിപ്പിക്കുന്നത് ആണെന്ന് ഗ്രഹിക്കണം. (കാണുക: [[rc://*/ta/man/translate/figs-explicit]])
# it will be more tolerable for Sodom than for that town
ദൈവം ആ പട്ടണത്തെ കഠിനമായി ന്യായം വിധിക്കുന്നതു പോലെ സോദോമിനെ ന്യായം വിധിക്കുകയില്ല. മറുപരിഭാഷ: “ദൈവം സോദോമിലെ ജനങ്ങളെ ന്യായം വിധിക്കുന്നതിനേക്കാള്‍ കഠിനമായി ആ പട്ടണത്തിലെ ജനത്തെ ന്യായം വിധിക്കുവാന്‍ ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-metonymy]])