ml_tn/luk/10/12.md

1.5 KiB

I say to you

യേശു ഇത് താന്‍ പറഞ്ഞയച്ചതായ 70 പേരോട് പറഞ്ഞത് ആകുന്നു. അവിടുന്ന് ഇത് പറഞ്ഞത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം പറയുവാന്‍ ഉണ്ടെന്നു കാണിക്കുവാന്‍ ആണ്.

that day

ശിഷ്യന്മാര്‍ ഇത് പാപികള്‍ക്ക് നേരിടുവാന്‍ പോകുന്ന അന്ത്യ ന്യായവിധിയുടെ സമയത്തെ സൂചിപ്പിക്കുന്നത് ആണെന്ന് ഗ്രഹിക്കണം. (കാണുക: rc://*/ta/man/translate/figs-explicit)

it will be more tolerable for Sodom than for that town

ദൈവം ആ പട്ടണത്തെ കഠിനമായി ന്യായം വിധിക്കുന്നതു പോലെ സോദോമിനെ ന്യായം വിധിക്കുകയില്ല. മറുപരിഭാഷ: “ദൈവം സോദോമിലെ ജനങ്ങളെ ന്യായം വിധിക്കുന്നതിനേക്കാള്‍ കഠിനമായി ആ പട്ടണത്തിലെ ജനത്തെ ന്യായം വിധിക്കുവാന്‍ ഇടയാകും” (കാണുക: rc://*/ta/man/translate/figs-metonymy)