ml_tn/luk/10/06.md

2.3 KiB

a son of peace

ഒരു സമാധാനപൂര്‍ണനായ വ്യക്തി. ഇത് ദൈവത്തോടും മനുഷ്യനോടും സമാധാനം ആചരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആകുന്നു.

your peace will rest upon him

എവിടെ ആയിരിക്കണം എന്ന് തിരഞ്ഞെടുക്കുന്ന ഒരു ജീവനുള്ള വസ്തു എന്നപോലെ ആകുന്നു ഇവിടെ “സമാധാനം” എന്നത് വിശദീകരിക്കുന്നത്. മറുപരിഭാഷ: “നിങ്ങള്‍ അവനു നല്‍കിയ സമാധാനത്തിന്‍റെ അനുഗ്രഹം അവനു ഉണ്ടാകും” (കാണുക: rc://*/ta/man/translate/figs-personification)

if not

മുഴുവന്‍ പദസഞ്ചയത്തെയും പുനഃപ്രസ്താവന ചെയ്യുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവിടെ സമാധാന പുരുഷന്‍ ആയി ആരും ഇല്ലെങ്കില്‍” അല്ലെങ്കില്‍ “ആ ഭവനത്തിന്‍റെ ഉടമസ്ഥന്‍ ഒരു സമാധനം ഉള്ള വ്യക്തി അല്ലെങ്കില്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

it will return to you

എവിടെ ആയിരിക്കണം എന്ന് തിരഞ്ഞെടുക്കുന്ന ഒരു ജീവനുള്ള വസ്തു എന്നപോലെ ആകുന്നു ഇവിടെ “സമാധാനം” എന്നത് വിശദീകരിക്കുന്നത് മറുപരിഭാഷ: “നിങ്ങള്‍ക്ക് ആ സമാധാനം ഉണ്ടാകട്ടെ” അല്ലെങ്കില്‍ “നിങ്ങള്‍ അവര്‍ക്ക് നല്‍കിയ അനുഗ്രഹം ആയ സമാധാനം അവന്‍ പ്രാപിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-personification)